ആലപ്പുഴ : ജില്ലാ ജാഗ്രത സമിതി ഓഫീസിൽ കൗൺസലറുടെ താത്കാലിക ഒഴിവുണ്ട്. പ്രതിമാസം 21,000/ രൂപ ഓണറേറിയം നൽകും. വനിതകൾക്കാണ് അപേക്ഷിക്കാൻ അവസരം. ഗവ. അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്, സൈക്കോളജി, അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും, ണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാകണം. പ്രായം: 25നും 45നും മധ്യേ. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയം, ഗോവിന്ദ് കൊമേഴ്സൽ ബിൽഡിംഗ്, ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ., ആലപ്പുഴ 688001. വിവരങ്ങൾക്ക് ഫോൺ: 0477 2960147, 8078297758. അവസാന തീയതി 10
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |