SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

ആതിരയ്ക്ക് ആദരം

dsgf

ആലപ്പുഴ: മൂന്നുറ്റിഎൺപത് ദിവസത്തോളം തുടർച്ചയായി ഫേസ്ബുക്കിൽ കവിത എഴുതിയ ആലപ്പുഴ കാർമ്മൽ അക്കാഡമി ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസിൽ വിദ്യാർത്ഥി ആതിര അനിലിന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിന്റെ അംഗീകാരം.മുഹമ്മ അരങ്ങിന്റെ നേതൃത്വത്തിൽ ഒരുക്കിയചടങ്ങിൽ പി.പ്രസാദ് എം.എൽ.എ ആതിരയെ പൊന്നാടയണിച്ച് ആദരിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ലക്ഷ്മി ഉദ്ഘാടനം ചടങ്ങ് ചെയ്തു. ചന്ദ്രൻ കറുകക്കളം അദ്ധ്യക്ഷനായി.സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്,പ്രകാശൻ തണ്ണീർമുക്കം,ബേബി തോമസ് കണ്ണങ്കര,സുധീർ രാഘവൻ,ജീമോൻ മുഹമ്മ,ബേബി മംഗളം എന്നിവർ സംസാരിച്ചു.സി.പി.ഷാജി അരങ്ങ് സ്വാഗതവും വിജുദാസൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL