SignIn
Kerala Kaumudi Online
Monday, 17 August 2026 2.51 AM IST

യുവചേതനയിൽ സ്വാതന്ത്ര്യദിനാഘോഷം

ambala

അമ്പലപ്പുഴ: കരൂർ യുവചേതന വായനശാലയിൽ ഭാരതത്തിന്റെ 80-മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് ജി. ബൈജു പതാക ഉയർത്തി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ് മത്ത് ഹാമീദ് ഉദ്ഘാടനം ചെയ്തു. ബിജു പാർത്ഥസാരഥി അദ്ധ്യക്ഷനായി. എസ്. സന്തോഷ്, വിഭമോൾ തുടങ്ങിയവർ സംസാരിച്ചു. മുംതാസ് വാഹിദ് സ്വാഗതവും ഗിരിജ നന്ദിയും പറഞ്ഞു. തുടർന്ന് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി സിനിമാ പ്രദർശനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL