SignIn
Kerala Kaumudi Online
Monday, 17 August 2026 2.51 AM IST

സർഗ കൈരളി വാർഷികം

ambala

അമ്പലപ്പുഴ: കലാ,​ സാഹിത്യ സാംസ്‌കാരിക സംഘടനായ സർഗ്ഗ കൈരളിയുടെ പതിനൊന്നാം വാർഷികത്തിന്റെ ഉദ്ഘാടനവും

ചന്ദ്രമതിയമ്മ സ്മാരക അഖില കേരള ചെറുകഥാ കഥാമത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും ജി.സുധാകരൻ എം.എൽ.എ നിർവഹിച്ചു. കരുവാറ്റ പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കാവാലം ബാലചന്ദ്രൻ, അഡ്വ.ബി സുരേഷ്, ജിതിൻ വിശ്വൻ, ആർ. വി. ഇടവന , ചെമ്പകവല്ലി തമ്പുരാട്ടി, കെ.എം.പണിക്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കഥാകാവ്യ സംഗമം സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.രാജു കഞ്ഞിപ്പാടം അധ്യക്ഷനായി. ബാലൻ സിനിമയിലെ നായകൻ ആദിശേഷനെയും അവാർഡ് ജേതാക്കളെയും അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL