SignIn
Kerala Kaumudi Online
Saturday, 29 August 2026 5.15 AM IST

യാത്രയയപ്പ് നൽകി

s

ആലപ്പുഴ: ബദുലാവു സരൂരി ഹേ എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്തംബർ ഒന്നിന് നടക്കുന്ന ഡൽഹി മാർച്ചിൽ പങ്കെടുക്കുവാൻ ആലപ്പുഴ മണ്ഡലത്തിൽ നിന്നും യാത്ര തിരിക്കുന്ന സമര വോളണ്ടിയർമാർക്ക് ആവേശകരമായ സ്വീകരണവും യാത്രയയപ്പും നൽകി.ചടയമുറി സ്മാരകത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു . ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി .എസ്.എം ഹുസൈൻ, കെ.എൽ ബെന്നി, ഡി.പി മധു, ബി.നസീർ, എസ്.രാജേന്ദ്രൻ, സിന്ധു അജി എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL