SignIn
Kerala Kaumudi Online
Sunday, 30 August 2026 4.12 AM IST

അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

ആലപ്പുഴ : കേ​ര​ള സർ​ക്കാ​രി​ന്റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ആ​സാ​പ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തിൽ ആ​സാ​പ് ക​മ്മ്യൂ​ണി​റ്റി സ്‌കിൽ പാർ​ക്ക് ചെ​റി​യ​ക​ല​വൂ​രിൽ ന​ട​ത്തു​ന്ന ഫൗ​ണ്ടേ​ഷൻ കോ​ഴ്സ് ഇൻ ന്യൂ​ട്രി​ഷൻ ആൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ് കോ​ഴ്സി​ലേ​ക്ക് പ്ല​സ് ടു യോ​ഗ്യ​ത​യു​ള്ള​വ​രിൽ നി​ന്ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂർ​ത്തി​യാ​ക്കു​ന്ന​വർ​ക്ക് ആ​സാ​പ് കേ​ര​ളയുടെ സർ​ട്ടി​ഫി​ക്ക​റ്റ് നൽകും.

കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്കും പ്ര​വേ​ശ​ന​ത്തി​നും അ​സാ​പ് ക​മ്മ്യൂ​ണി​റ്റി സ്‌കിൽ പാർ​ക്ക് ചെ​റി​യ​ക​ല​വൂർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെടണം. ഫോൺ : 9495999682.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL