SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.24 PM IST

കേരളം രാജ്യത്തിന് മാതൃക:ശശി തരൂർ

sasit

കൊ​ച്ചി​:​ ​വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും​ ​സാ​മ്പ​ത്തി​ക​ ​ന​വീ​ക​ര​ണ​ത്തി​നും​ ​സു​സ്ഥി​ര​ ​വി​ക​സ​ന​ത്തി​നും​ ​കേ​ര​ളം​ ​രാ​ജ്യ​ത്തി​ന് ​മാ​തൃ​ക​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ഡോ.​ ​ശ​ശി​ ​ത​രൂ​ർ​ ​പ​റ​ഞ്ഞു.​ ​വ​ള​ർ​ന്നു​വ​രു​ന്ന​ ​സ്റ്റാ​ർ​ട്ട​പ്പ് ​ആ​വാ​സ​വ്യ​വ​സ്ഥ​യെ​ ​ശ​ക്തി​പ്പെ​ടു​ത്തി​യ​ ​സം​രം​ഭ​ക​ത്വ​ ​മ​നോ​ഭാ​വ​ത്തെ​യും​ ​ത​ന്ത്ര​പ​ര​മാ​യ​ ​സം​രം​ഭ​ങ്ങ​ളെ​യും​ ​മാ​തൃ​ക​യാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കൊ​ച്ചി​ൻ​ ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​ര​മ്പ​ര​യി​ൽ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഉ​ത്പാ​ദ​ന​ക്ഷ​മ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ​ജോ​ലി​സ​മ​യം​ ​വ​ർ​ദ്ധി​പ്പി​ക്ക​ല​ല്ല,​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ ​ഗു​ണ​നി​ല​വാ​ര​വും​ ​കാ​ര്യ​ക്ഷ​മ​ത​യും​ ​മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ​വേ​ണ്ട​തെന്നും അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SASI THAROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL