SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.01 PM IST

അംബേദ്കർ സ്റ്റേഡിയം നവീകരിക്കണം: എൻ.കെ.സി

d

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ അംബേദ്കർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ ദിനാചരണ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അംബേദ്കർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈൻ അദ്ധ്യക്ഷനായി. ജോണി കെ.ജോൺ, റോണി മാതു, സുധീഷ് രവി, വി.എസ് സനൽകുമാർ, എൻ. രാധാകൃഷ്ണൻ, സൈനബ പൊന്നാരിമംഗലം, പി.എസ്.സി നായർ, ബിജു നായർ, പി.എ റഹിം, എം.ജെ മാതു, ജേക്കബ് ഫിലിപ്പ്, ബെന്നി കാട്ടുനിലത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NKC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL