
മൂവാറ്രുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നിർമ്മല കോളേജിലെ കമ്പ്യൂട്ടർ ലാബിൽ ആരംഭിച്ച കമ്പ്യൂട്ടർ പരിശീലനം സമാപിച്ചു. താലൂക്കിലെ 73 ലൈബ്രറികളിലേയും ലൈബ്രേറിയന്മാർക്ക് പരിശീലനം നൽകി. നിർമ്മല കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറികൗൺസിൽ അംഗം ജയകുമാർ ചെങ്ങമനാട്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ, ലാ ഓഫീസർ പി.സി. ജയടെറൻസ്, കോളേജ് ലൈബ്രേറിയൻ ജോമി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |