SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.15 AM IST

ടോറസ് ലോറി മറിഞ്ഞു

accident-

കൂ​ത്താ​ട്ടു​കു​ളം​:​ ​മ​ണ്ണ​ത്തൂ​ർ​ ​ഓ​ലി​പ്പാ​ട് ​ഭാ​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക്വാ​റി​യി​ൽ​ ​നി​ന്ന് ​ലോ​ഡു​മാ​യി​ ​പോ​യ​ ​ടോ​റ​സ് ​ലോ​റി​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​മ​റി​ഞ്ഞു.​ ​ചൊ​വ്വ​ ​വൈ​കി​ട്ട് ​നാ​ലി​നാ​ണ് ​സം​ഭ​വം.​ ​റോ​ൺ​കോ​ ​ഗ്രാ​നൈ​റ്റ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ​പാ​റ​മ​ട.​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ലെ​ന്ന് ​ന​ട​ത്തി​പ്പു​കാ​ർ​ ​പ​റ​ഞ്ഞു.​ ​പാ​റ​മ​ട​യി​ൽ​ ​നി​ന്നും​ ​ക​ല്ല് ​ക​യ​റ്റി​ ​പു​റ​കോ​ട്ട് ​എ​ടു​ക്കു​ന്ന​തി​നി​ടെ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​മ​റി​യു​ക​യാ​യി​രു​ന്നു.​ ​ഡ്രൈ​വ​ർ​ ​പെ​ട്ടെ​ന്ന് ​പു​റ​ത്തേ​ക്ക് ​ചാ​ടി.​ ​മൂ​ന്നു​ ​മാ​സം​ ​മു​മ്പ് ​മാ​റാ​ടി​ ​ഭാ​ഗ​ത്തെ​ ​പാ​റ​മ​ട​യി​ൽ​ ​ടോ​റ​സ് ​ലോ​റി​ ​മ​റി​ഞ്ഞ് ​കാ​ക്കൂ​ർ​ ​സ്വ​ദേ​ശി​ക്ക് ​ഗു​രു​ത​ര​ ​പ​രു​ക്കേ​റ്റി​രു​ന്നു.​ ​ആ​ശു​പ​ത്രി​ ​ചെ​ല​വ് ​ന​ൽ​കാ​മെ​ന്ന​ ​ഉ​റ​പ്പി​ൽ​ ​അ​ന്ന് ​പ​രാ​തി​ ​പ​റ​ഞ്ഞി​ല്ല.​ ​പി​ന്നീ​ട് ​പാ​റ​മ​ട​ ​ഉ​ട​മ​ ​തി​രി​ഞ്ഞ് ​നോ​ക്കി​യി​ല്ലെ​ന്ന​ ​പ​രാ​തി​ ​ഉ​യ​ർ​ന്നി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL