SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.15 AM IST

ല​ത​ ​ശ​ർ​മ്മ​യ്ക്ക് പു​ര​സ്‌​കാ​രം

award

കൊ​ച്ചി​:​ ​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​റും​ ​കേ​ര​ള​ ​ദ​ർ​ശ​ന​ ​വേ​ദി​യും​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​മ​ത​മൈ​ത്രി​ ​പു​ര​സ്കാ​രം​ ​കൃ​ഷി​ ​വ​കു​പ്പ് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ല​ത​ ​ശ​ർ​മ്മ​യ്ക്ക് ​സ​മ്മാ​നി​ക്കും.​ ​മ​സ്തി​ഷ്ക​മ​ര​ണം​ ​സം​ഭ​വി​ച്ച​ ​ഭ​ർ​ത്താ​വ് ​അ​ഡ്വ.​ ​നീ​ല​ക​ണ്ഠ​ ​ശ​ർ​മ്മ​യു​ടെ​ ​ഹൃ​ദ​യം​ ​അ​വ​യ​വ​ ​ദാ​ന​ത്തി​ലൂ​ടെ​ ​മ​റ്റൊ​രാ​ൾ​ക്ക് ​ന​ൽ​കി​ ​മാ​തൃ​ക​യാ​യ​തി​നാ​ണ് ​പു​ര​സ്കാ​രം.​ ​ഇ​ന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3​ന് ​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഡോ.​ ​ജോ​സ് ​ചാ​ക്കോ​ ​പെ​രി​യ​പു​റം​ ​പു​ര​സ്‌​കാ​രം​ ​സ​മ​ർ​പ്പി​ക്കും.​ ​ചാ​വ​റ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​ർ​ ​ഡ​യ​റ​ക്ട​ർ​ ​ഫാ.​ ​അ​നി​ൽ​ ​ഫി​ലി​പ്പ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കാ​ല​ടി​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​എം.​സി.​ ​ദി​ലീ​പ് ​കു​മാ​ർ,​ ​മെ​ട്രോ​ ​റെ​യി​ൽ​ ​എം.​ഡി.​ ​ലോ​ക് ​നാ​ഥ് ​ബ​ഹ്‌​റ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL