SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.11 AM IST

ശാസ്ത്രീയപഠനം വേണം

plusone

കൊ​ച്ചി​:​ ​പ്ല​സ് ​വ​ണ്ണി​ന് ​അ​ധി​ക​ ​ബാ​ച്ചു​ക​ൾ​ ​അ​നു​വ​ദി​ക്കു​ന്ന​തി​നു​ ​മു​മ്പ് ​ശാ​സ്ത്രീ​യ​പ​ഠ​നം​ ​ന​ട​ത്ത​ണ​മെ​ന്ന് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു. അ​ലോ​ട്ട്മെ​ന്റു​ക​ൾ​ ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷം​ ​പ​ഠ​നം​ ​ന​ട​ത്തി​യാ​ണ് ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​അ​ധി​ക​ ​ബാ​ച്ചു​ക​ൾ​ ​അ​നു​വ​ദി​ച്ച​ത്.​ ​നി​ല​വി​ലെ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ബാ​ച്ചു​ക​ൾ​ ​നി​ല​നി​ൽ​പ്പ് ​ഭീ​ഷ​ണി​യി​ലാ​ണ്.​ ​മ​ല​ബാ​റി​ലെ​ ​ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​സ​ർ​ക്കാ​ർ​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​കു​ട്ടി​ക​ളി​ല്ലാ​തെ​ ​അ​ട​ച്ചു​പൂ​ട്ട​ൽ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്നു​ണ്ട്.​ ​ശാ​സ്ത്രീ​യ​ ​പ​ഠ​ന​മി​ല്ലാ​തെ​യും​ ​മാ​നേ​ജ്മെ​ന്റു​ക​ളു​ടെ​ ​സ​മ്മ​ർ​ദ്ദ​ഫ​ല​മാ​യും​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ൽ​ ​അ​ധി​ക​ ​ബാ​ച്ചു​ക​ൾ​ ​ന​ൽ​കു​ന്ന​ത് ​നി​ല​വി​ലെ​ ​ബാ​ച്ചു​ക​ളെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കും.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PLUS 1 BATCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL