SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

പാർക്കിംഗ് പദ്ധതി അനുവദിക്കരുത്

mangala

കൊ​ച്ചി​:​ ​മം​ഗ​ള​വ​നം​ ​പ​ക്ഷി​ ​സ​ങ്കേ​ത​ത്തി​ന്റെ​ ​ക​രു​ത​ൽ​ ​മേ​ഖ​ല​യി​ൽ​ ​ഓ​ൾ​ഡ് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നാ​യി​ ​വി​ജ്ഞാ​പ​നം​ ​ചെ​യ്ത​ ​സ്ഥ​ലം​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പാ​ർ​ക്കിം​ഗ് ​പ​ദ്ധ​തി​ക്ക് ​അ​നു​വ​ദി​ക്ക​രു​തെ​ന്ന് ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​സ് ​കോ​-​ഓ​ർ​ഡി​നേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​(​റാ​ക്കോ​)​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​റെ​യി​ൽ​വേ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ഭൂ​മി​ ​മ​റ്റു​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കു​മ്പ​ളം​ ​ര​വി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കു​രു​വി​ള​ ​മാ​ത്യൂ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സേ​വ്യ​ർ​ ​താ​യ​ങ്കേ​രി,​ ​ഏ​ലൂ​ർ​ ​ഗോ​പി​നാ​ഥ്,​ ​കെ.​എ​സ് ​ദി​ലീ​പ് ​കു​മാ​ർ തുടങ്ങിയ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RACCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL