SignIn
Kerala Kaumudi Online
Sunday, 02 August 2026 4.11 AM IST

ഓൺലൈൻ ഗ്രാമസഭ

geetha-salimkumar

ആ​ലു​വ​:​ ​അ​ന്താ​രാ​ഷ്ട്ര​ ​വെ​ബ് ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​ക​ടു​ങ്ങ​ല്ലൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഒ​ന്നാം​ ​വാ​ർ​ഡി​ലെ​ ​ഗ്രാ​മ​സ​ഭ​ ​ഓ​ൺ​ലൈ​ൻ​ ​മു​ഖേ​ന​ ​ചേ​ർ​ന്നു.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രും​ ​രോ​ഗി​ക​ളു​മാ​യ​ ​നി​ര​വ​ധി​ ​പേ​ർ​ ​ഗ്രാ​മ​സ​ഭ​യി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യി.​ ​മാ​ലി​ന്യ​ ​പ​രി​പാ​ല​നം,​ ​വി​ബി​ജി​ ​റാം​ജി​ ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദീ​ക​ര​ണം,​ ​വ്യ​ക്തി​ഗ​ത​ഗു​ണ​ഭോ​ക്താ​ക്ക​ളെ​ ​ക​ണ്ടെ​ത്ത​ൽ​ ​എ​ന്നി​വ​യാ​യി​രു​ന്നു​ ​അ​ജ​ണ്ട.​ ​ഗ്രാ​മ​പ്ര​സി​ഡ​ന്റ് ​ഗീ​ത​ ​സ​ലിം​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി.​കെ.​ ​ഷാ​ന​വാ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ബി​ജു​കു​മാ​ർ​ ​ക്ലാ​സെ​ടു​ത്തു.​ ​ആ​രോ​ഗ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​റോ​സി​ലി​ ​ബി​ജു,​ ​എം.​കെ.​ ​രാ​ജേ​ന്ദ്ര​ൻ,​ ​സ​ബി​ത,​​ ​ടി.​കെ.​ ​രാ​ജു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, GRAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL