SignIn
Kerala Kaumudi Online
Sunday, 02 August 2026 4.10 AM IST

ചെല്ലാനത്ത് കടലേറ്റം

1

പ​ള്ളു​രു​ത്തി​:​ ​ക​ണ്ണ​മാ​ലി​യി​ൽ​ ​രൂ​ക്ഷ​മാ​യ​ ​ക​ട​ലാ​ക്ര​മ​ണം.​ ​ശ​നി​യാ​ഴ്‌​ച​ ​രാ​വി​ലെ​ 9.30​ ​ഓ​ടെ​ ​വേ​ലി​യേ​റ്റ​ ​സ​മ​യ​ത്ത് ​ആ​രം​ഭി​ച്ച​ ​ക​ട​ൽ​ക​യ​റ്റം​ ​പൊ​ടു​ന്ന​നെ​ ​രൂ​ക്ഷ​മാ​യ​ ​ക​ട​ലാ​ക്ര​മ​ണ​മാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു.​ ​പു​ത്ത​ൻ​തോ​ട് ​ഭാ​ഗ​ത്തി​ന് ​വ​ട​ക്കോ​ട്ട് ​ക​ണ്ണ​മാ​ലി,​ ​ചെ​റി​യ​ ​ക​ട​വ്,​ ​കാ​ട്ടി​പ്പ​റ​മ്പ് ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ​ക​ട​ലാ​ക്ര​മ​ണം​ ​അ​തി​രൂ​ക്ഷ​മാ​യ​ത്.​ ​ക​ണ്ണ​മാ​ലി​ ​ശ്രീ​രാ​മ​ ​ക്ഷേ​ത്ര​ത്തി​നു​ ​സ​മീ​പ​ത്തെ​ ​വീ​ടു​ക​ളി​ൽ​ ​ക​ട​ൽ​ ​വെ​ള്ളം​ ​ഇ​ര​ച്ചു​ക​യ​റി.​ ​ക​ട​ൽ​ഭി​ത്തി​യു​ള്ള​ ​ഇ​ട​ങ്ങ​ളി​ൽ​ ​ക​ട​ൽ​ഭി​ത്തി​യും​ ​ക​വി​ഞ്ഞ് ​ജ​ന​വാ​സ​ ​മേ​ഖ​ല​യി​ലേ​ക്ക് ​വെ​ള്ളം​ ​കു​ത്തി​ ​ഒ​ഴു​കു​ക​യാ​യി​രു​ന്നു.​ ​പ്ര​ദേ​ശ​ത്തെ​ ​നൂ​റു​ക​ണ​ക്കി​ന് ​വീ​ടു​ക​ളി​ലാ​ണ് ​ക​ട​ലാ​ക്ര​മ​ണം​ ​ദു​രി​തം​ ​തീ​ർ​ത്തി​ട്ടു​ള്ള​ത്.​ ​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ ​ക​ട​ൽ​ ​ഒ​ഴു​ക്കി​യെ​ടു​ത്തു​ ​കൊ​ണ്ടു​പോ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL