SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

ഓട്ടോറിക്ഷ ഫെയർ മീറ്റർ ക്യാമ്പ്

g

കൊച്ചി: ഓട്ടോറിക്ഷകൾ മീറ്റർ സീൽ ചെയ്യുന്നതിന് 40 കിലോ മീറ്റർ ദൂരം സഞ്ചരിക്കണമെന്ന ഓട്ടോ തൊഴിലാളികളുടെ പരാതിക്ക് ശാശ്വതപരിഹാരമായി. ജൂലായ് 26 മുതൽ 15 കിലോമീറ്റർ ചുറ്റളവിൽ ക്യാമ്പ് നടത്തി മീറ്റർ സീൽ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയതിന്റെ ഭാഗമായി അങ്കമാലിയിൽ നടക്കുന്ന ക്യാമ്പിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് മന്ത്രി റോജി എം.ജോൺ നിർവഹിച്ചു. അങ്കമാലി നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, വാർഡ് കൗൺസിലർ റ്റിന്റു വിപിൻ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ്, എസ്. ബിമൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL