കൃഷി നാശം : കാർഷിക വികസന സമിതികൾക്ക് കൂടുതൽ ചുമതല
പ്രകൃതി ക്ഷോഭങ്ങളിൽ കൃഷിനാശം നേരിടുന്ന കർഷകർക്ക് അടിയന്തര സഹായം
പ്രകൃതി ക്ഷോഭങ്ങളിൽ കൃഷിനാശം നേരിടുന്ന കർഷകർക്ക് അടിയന്തര സഹായം
കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അദ്ധ്യാപകനായ ഡോ.അബേഷ് രഘുവരന് കേന്ദ്ര സർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ 17 ലക്ഷത്തിന്റെ പ്രോജക്ട് ഫണ്ട് ലഭിച്ചു
ഇന്ത്യാ പോസ്റ്റ് ഈ മാസം ഒന്നിന് നടപ്പാക്കിയ പാഴ്‌സൽ നിരക്ക് വർദ്ധന ചെറുകിട പ്രസാധകരെയും എഴുത്തുകാരെയും പ്രതിസന്ധിയിലാക്കി. പുസ്തകത്തിന് 500 ഗ്രാം വരെ 77 രൂപയാണ്
ഓട്ടോറിക്ഷകൾ മീറ്റർ സീൽ ചെയ്യുന്നതിന് 40 കിലോ മീറ്റർ ദൂരം സഞ്ചരിക്കണമെന്ന ഓട്ടോ തൊഴിലാളികളുടെ പരാതിക്ക് ശാശ്വതപരിഹാരമായി. ജൂലായ് 26 മുതൽ 15 കിലോമീറ്റർ
സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി ആഘോഷത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യരക്ഷാധികാരിയായി 201അംഗ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ പരിഷത്ത്
കാഥികൻ കെടാമംഗലം സദാനന്ദന്റെ ജന്മശതാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവെൻഷൻ
തൃപ്പൂണിത്തുറ മഹാത്മ ഗ്രന്ഥശാലയുടെ പ്രഥമ മഹാത്മ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
കടലിൽ മത്സ്യബന്ധനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളോട് സർക്കാർ കാണിക്കുന്ന അനാസ്ഥ
ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കതിർമ ചിത്രരചന മത്സരം
വൈജ്ഞാനിക, വ്യവസായിക മേഖലകളിൽ കുസാറ്റുമായി സഹകരിക്കാൻ താത്പര്യം
കൊച്ചി: ഉയർന്നനിലകളിലേക്ക് കയറാൻവീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അനുമതികളില്ലാതെയും സ്ഥാപിക്കുന്ന വാക്വം ലിഫ്റ്റുകൾ അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. വായുമർദ്ദത്താലാണ് ഇവയുടെ പ്രവർത്തനം. സിലിൻഡറിലെ സീലുകൾക്ക് തകരാർ സംഭവിച്ചാലോ വായു ചോർച്ചയുണ്ടായാലോ മർദ്ദം പെട്ടെന്ന് കുറഞ്ഞ് ക്യാബിൻ താഴേക്ക് പതിക്കും. ബി.ഐ.എസ് നിലവാരമില്ലാത്തതിനാൽ ലൈസൻസില്ല. അപകടങ്ങളിൽ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കില്ല. സാങ്കേതിക വശങ്ങളും സുരക്ഷാ, നിയമപ്രശ്നങ്ങളും അറിയാത്തവരാണ് ലിഫ്റ്റുകൾ സ്ഥാപിക്കുന്നവരിൽ ഏറെയും.
സുരക്ഷിതത്വമില്ലാതെ പ്രവർത്തിക്കുന്ന വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് കേരള എലിവേറ്റർ മാനുഫാക്‌ചേഴ്സ് അസോസിയേഷൻ (കിമ) വാർത്താസമ്മേളനത്തിൽ
ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അമൃത ആശുപത്രിക്ക് സമീപം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി കൂടതൊട്ടി പോത്തനാംമലയിൽ
ജന്മനായുള്ള ഹൃദ്രോഗങ്ങളും റുമാറ്റിക് ഹൃദ്രോഗവും ബാധിച്ച ഒഡിഷയിലെ കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ ഒഡിഷ സർക്കാരും കൊച്ചി അമൃത ആശുപത്രിയും
കേരള സ്റ്റേറ്റ് റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 8ന് സ്പെഷ്യൽ കൺവെൻഷൻ പെരുമ്പാവൂർ എസ്.എൻ ഓഡിറ്റോറിയത്തിൽ
ഹാൻടെക്സിന്റെ 2026ലെ ഓണം റിബേറ്റ് വില്പനയ്ക്ക് തുടക്കമായി. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള ഹാൻടെക്സ് എംപോറിയത്തിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനി മോൾ
മത്സ്യബന്ധനം, അക്വാകൾച്ചർ, നീല സമ്പദ്വ്യവസ്ഥ എന്നീ മേഖലകളിലെ അക്കാഡമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുഫോസ് ഹൈദരാബാദിലെ
കൊച്ചി: തസ്തികകളില്ലെന്ന പേരിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരന് ഉൾപ്പെടെ നിയമം വൈകുമ്പോഴും, കെ.എ.എസിന് ലഭിക്കേണ്ട തസ്തികകളുടെ എണ്ണം നിർണയിക്കാനുള്ള കേഡർ തസ്തിക നിർണയത്തിൽ ഐ.എ.എസ് തലപ്പത്ത് അനാസ്ഥ.
കൊച്ചി: മകൻ ഇഹ്സാനുവേണ്ടി തുടങ്ങിയ പോരാട്ടം ടൈപ്പ്-1 പ്രമേഹമുള്ള ആയിരക്കണക്കിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തുണയാകുമെന്നതിന്റെ ആശ്വാസത്തിലാണ് ബുഷ്റ. ടൈപ്പ്-1 പ്രമേഹരോഗികൾക്ക് സർക്കാർ ജോലിയിലും പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനത്തിലും പ്രത്യേക പരിഗണന ഉറപ്പാക്കുന്ന
കൊച്ചി: ഇ-കൊമേഴ്‌സ് കമ്പനികളെയും കോർപ്പറേറ്റ് ഉപഭോക്താക്കളെയും ആകർഷിക്കാനുള്ള തപാൽ വകുപ്പിന്റെ 'ഇന്ത്യ പോസ്റ്റ് പാഴ്‌സൽ ലാസ്റ്റ് മൈൽ
അപൂർവരോഗങ്ങൾ ബാധിച്ച കുട്ടികളുടെ കണക്ക് അഞ്ചുമാസത്തിനകം ലഭ്യമാകും
പെരിയാറിൽ അടിക്കടിയുണ്ടാകുന്ന മത്സ്യക്കുരുതിയും ജലത്തിന്റെ നിറവ്യത്യാസവും ഷട്ടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി നിരീക്ഷിക്കാൻ
എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന വികസന പദ്ധതിക്ക് ഇന്ന് തുടക്കം. മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം
കൊച്ചി: നീറ്റ് വിഷയത്തിൽ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് എതിരല്ലെന്നും, അക്രമസമരങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്രസിംഗ് സോളങ്കി പറഞ്ഞു.
കൊച്ചി: അഭിഭാഷകരുടെയും കേരള ബാർ കൗൺസിലിന്റെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 5ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിനായി സ്ഥലം ഏറ്റെടുത്തവരെ പുനരധിവസിപ്പിക്കാൻ
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമിൽ ബി.എ. ബി.എഡ്
ഹെപ്പറ്റൈറ്റിസ്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ
കൊച്ചി: സ്കൂൾ പാചക തൊഴിലാളികളുടെ വേതനവും അനുകൂല്യങ്ങളും വൈകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തൊഴിലാളി സംഘടനകളുടെ യോഗം ആഗസ്റ്റിൽ വിളിച്ചുചേർക്കും.
ജില്ലയിലെ ലക്ഷങ്ങളുടെ കുടിവെള്ളത്തിന്റെ ആശ്രയമായ പെരിയാർ നദിയിലെ ജലഗുണനിലവാര നിരീക്ഷണത്തിനും ഷട്ടർ പ്രവർത്തനത്തിനും സമഗ്ര പ്രോട്ടോക്കോൾ തയ്യാറായി
മലയാളികൾക്ക് ഹൈദരാബാദിലും ഗോവയിലും ഓണാഘോഷത്തിന് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീളുന്ന
അനർഹമായി റേഷൻലിസ്റ്റിലെ മുൻഗണനാവിഭാഗത്തിൽ കയറിപ്പറ്റിയവരെ പുറത്താക്കൽ തുടരുന്നു. ജില്ലയിൽ ഇതുവരെ 11,114 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ
ജില്ലാ ആയുർവേദ ആശുപത്രി സംഘടിപ്പിച്ച കർക്കടക കഞ്ഞി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്
കുട്ടികൾക്ക് സംസ്‌കൃതം അനായാസമാക്കാൻ അഭിലാഷ് ഒരുക്കിയ ഫുട്ബാൾ അക്ഷരമാലയ്‌ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. എറണാകുളം സൗത്ത് ചിറ്റൂർ സെന്റ് മേരീസ് സ്‌കൂളിലെ അദ്ധ്യാപകൻ അഭിലാഷ് പി. പ്രസാദിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ അഭിനന്ദിച്ചത്. 'അക്ഷരകന്ദുകം
ഏറെക്കാലമായി പ്രതിസന്ധിയിലായിരുന്ന തൃക്കാക്കര കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യത്തിലേക്ക്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഒഫ് എൻജിനിയറിംഗിൽ കീഴിലുള്ള ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം ടെക്വിപ് പദ്ധതിയുടെ
സംസ്ഥാനത്ത് മഴക്കാല രോഗങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജില്ലയിലും കൊച്ചി നഗരത്തിലും ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കുന്നു. രോഗവ്യാപനം
നിശ്ചയദാർഢ്യം കൊണ്ട് വിജയം നേടുകയാണ് ക്ഷീരകർഷകൻ നൗഫൽ. മീൻവളർത്തൽ ബിസിനസ് നഷ്ടത്തിലായതോടെ സഹോദരീ ഭർത്താവ് മുഹമ്മദ് സലീമിന്റെ
അദ്ധ്യാപകർ സെൻസസ്ഡ്യൂട്ടിയിൽ
കുസാറ്റ് സെന്റർ ഒഫ് എക്സലൻസ് ഫോർ അക്വാട്ടിക് വാക്സിൻ ഡെവലപ്‌മെന്റിന്റെ കോ-ഓർഡിനേറ്ററും മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി