SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

സംഘശതാബ്ദി യുവസംഗമം

h

കൊച്ചി: ആർ.എസ്,എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങൾ 14, 15, 16 തിയതികളിൽ നടക്കും. ധീരവിപ്ലവകാരി ഖുദിറാം ബോസിന്റെ ബലിദാനദിനമായ 11ന് വീടുകളിൽ ദേശീയ പതാക ഉയർത്തും. ഖുദിറാം സ്മൃതി പരിപാടികളും നടക്കും. ഉത്തരകേരളം പ്രാന്തത്തിൽ സ്വാതന്ത്ര്യദിനത്തിൽ കലാലയ വിദ്യാർത്ഥിസംഗമങ്ങൾ സംഘടിപ്പിക്കും. പരിപാടികളിൽ കേരള സർവകലാശാല വി.സി. ഡോ. മോഹനൻ കുന്നുമ്മൽ, വി.എസ്,എസ്.സി മുൻ ഡയറക്ടർ ഡോ. എ. രാജരാജൻ, ദേശീയ വോളിബാൾ ടീം ക്യാപ്ടൻ കിഷോർ കുമാർ, ഡ്രോൺമാൻ ദേവൻ ചന്ദ്രശേഖരൻ, പഞ്ചഗുസ്തി ലോകചാമ്പ്യൻ ജോബി മാത്യു തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL