SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

ഒളിമ്പിക് അസോസിയേഷന് സ്വന്തം ഓഫീസ്

olimpic

കൊച്ചി: ജില്ലാ ഒളിമ്പിക് അസോസിയേഷന് 43 വർഷത്തിനുശേഷം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒളിമ്പിക് ഭവൻ എന്ന പേരിൽ സ്വന്തം ഓഫീസ്. കേരള ഒളിമ്പിക് അസോ. പ്രസിഡന്റ് വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡെന്നി തോമസ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ- സ്‌പോർട്‌സ്‌കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിസ്മി ജെറാൾഡ്, അഡ്വ. എസ്.എ.എസ്.നവാസ്, പി. മോഹൻദാസ്, ബിനോയ് ജോസഫ്, പി. അനിൽകുമാർ, പി.എം. അബൂബക്കർ, അഡ്വ.ഇ. എം. സുനിൽകുമാർ, ബിന്ദു മനോഹരൻ, എ.പി. ഉദയൻ, ശിവശങ്കർ രഘു, സജീവ് എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL