കട്ടപ്പന:ഗവ.ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ( ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് യഥാക്രമം മുസ്ലിം, ഒ.ബി.സി എന്നീ വിഭാഗങ്ങളിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഇതര വിഭാഗത്തിലുള്ളവരെ പരിഗണിക്കും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |