
മാവുങ്കാൽ:സത്സംഗം മാവുങ്കാൽ ഒമ്പതാമത് ശ്രീമദ് ഭാഗവത വിചാര സത്രത്തിന്റെ പ്രതിമാസ പരിപാടികൾക്ക് തുടക്കം കുറിച്ച് മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിൽ ഇടമന ഈശ്വരൻ തന്ത്രി ദീപം തെളിയിച്ചു .സുധാകരൻ പുറവങ്കര ഭാഗവത പാരായണത്തിന് തുടക്കം കുറിച്ചു.ജ്യോൽസ്യർ സി.നാരായണൻ കൊട്ടോടി പ്രഭാഷണം നടത്തി. തുടർന്ന് സത്സംഗം കുടുംബാംഗങ്ങൾ വിഷ്ണു സഹസ്രനാമം പാരായണം ചെയ്തു.പ്രമുഖ ഭാഗവതാചാര്യൻപെരികമന ശ്രീധരൻ നമ്പൂതിരി ചടങ്ങിൽ സംബന്ധിച്ചു. പി.പി.രാധിക,സുമ രാഘവൻ,സീത വാര്യർ,എസ്.ലീല ടീച്ചർ,കെ.വി.ലക്ഷ്മി മൂലക്കണ്ടം,രുഗ്മിണി ദാമോദരൻ,ഹരിഹരൻ നമ്പ്യാർ,പരപ്പ ബാലൻ ,എ.പി.ബാലകൃഷ്‌ണൻ എമ്പ്രാന്തിരി പട്ടേന,ചന്ദ്രശേഖരൻ തൈക്കടപ്പുറം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
