
തളിപ്പറമ്പ് :തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആന്തൂർ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. സമദ് കടമ്പേരി അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള,വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, സെക്രട്ടറി മഹമൂദ് അള്ളാംകുളം,പി.കെ.സുബൈർ,ഒ.പി.ഇബ്രാഹിം കുട്ടി, അബൂബക്കർ വായാട്,യു.ഡി.എഫ് മണ്ഡലം ചെയർമാൻ
പി.മുഹമ്മദ് ഇഖ്ബാൽ, കൺവീനർ ടി.ജനാർദ്ധനൻ,രാജേഷ് നമ്പ്യാർ,എ.ഡി.സാബൂസ്,സി പി.വി അബ്ദുള്ള,
നൗഷാദ് ബ്ലാത്തൂർ,അബ്ദുൽ ഖാദർ അരിപ്പാമ്പ്ര,കെ വി മുഹമ്മദ് കുഞ്ഞി,കെ മുഹമ്മദ് ബഷീർ,
എ എൻ ആന്തൂരാൻ,വി എം അഷ്രഫ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |