SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

നഗരസഭ ജല ബഡ്ജറ്റ് ശില്പശാല

silpasala

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ ജല ബഡ്ജറ്റ് ശില്പശാല നടത്തി.ആലാമി പള്ളിമിനി കോൺഫറൻസ് ഹാളിൽ ശിൽപശാല നഗരസഭചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു .നഗരസഭ വൈസ് പ്രസിഡന്റ് ലതാ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.സുമതി ഫൗസിയ ഷെരീഫ്, മഹമൂദ് മുറിയനാവി ,കൗൺസിലർമാരായ പി.സൗമ്യ ,എം.പ്രശാന്ത്, പി.വി.ചന്ദ്രൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.കെ.നിഷാന്ത് എന്നിവർ സംസാരിച്ചു.ഹരിത കേരള മിഷൻ മുൻ ജില്ലാ കോഡിനേറ്റർ,കെ. ബാലകൃഷ്ണൻ,മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഫെമി മരിയ തോമസ്, കാഞ്ഞങ്ങാട് നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി.ബൈജു,കൃഷി ഫീൽഡ് ഓഫീസർ എസ്.രമേഷ് കുമാർ, എ.യു.ജി.എസ് ഓവർസിയർ കെ.വി.ചൈത്ര എന്നിവർ വിഷയാവതരണം നടത്തി. ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ കെ. ബാലചന്ദ്രൻ ക്രോഡീകരണം നടത്തി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി എം.പി.ജാഫർ സ്വാഗതവും സെക്രട്ടറി എം.കെ.ഗിരീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL