SignIn
Kerala Kaumudi Online
Monday, 25 May 2026 5.46 AM IST

മഴക്കാലപൂർവ ശുചീകരണം

dd
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ' ക്ലീൻ ഡ്രൈവ്' ചിറ്റുമലയിൽ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

കിഴക്കേകല്ലട: കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിന്നുള്ള മെമ്പർമാരുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 'ക്ലീൻ ഡ്രൈവ്' ചിറ്റുമലയിൽ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് തലങ്ങളിൽ വൈസ് പ്രസിഡന്റ് ജയശ്രീ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സിബി തോമസ്, സിബിൾ ബാബു, ഗീത സജീവ്, കെ.ആർ.സന്തോഷ്, പുളിക്കൽ രാജേന്ദ്രൻ, ശ്രീരജ്ഞിനി, ഷീന വിനോദ്,അമ്പിളി രഞ്ജി​ത്ത്, അഡ്വ.അനുജ വി.ഗോപാൽ, സുപ്രിയ, അനിൽ പുതുവേലിൽ, വിപിൻ വിക്രമൻ, പി.ടി.ഷാജി,എൽ.സുനിൽ , തൊഴിലുറപ്പുകാർ, ഹരിത കർമ്മസേന, ആശ വർക്കർമാർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL