SignIn
Kerala Kaumudi Online
Thursday, 21 May 2026 2.37 AM IST

എൻ.ആർ.ഐ സീറ്റൊഴിവ്

കൊല്ലം: കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ 2026-​27 വർഷത്തെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, ബി.ടെക് ഇലക്ട്രോണിക്‌​സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ബി.ടെക് മെക്കാനിക്കൽ എൻജിനീയറിംഗ് എന്നീ കോഴ്‌​സുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. tthp://nri.ihrd.ac.in sh_v--sskäntem www.ceknpy.ac.in aptJ\tbm സൈറ്റ് വഴി ജൂൺ എട്ട് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധരേഖകൾ, 1000 രൂപ രജിസ്‌​ട്രേഷൻ ഫീസ് അടച്ചതിന്റെ രേഖ സഹിതം ജൂൺ 10ന് വൈകിട്ട് നാലിന് മുൻപായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0476 265935, 9846934601, 9446081624, 9947061826.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL