SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.19 AM IST

സൗജന്യ പരിശീലനം

bbb

ഓച്ചിറ: കൊറ്റമ്പള്ളി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബ്യുട്ടീഷ്യൻ, തയ്യൽ എന്നിവയിൽ മൂന്നുമാസത്തെ സൗജന്യ പരിശീലനം നൽകുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് പങ്കെടുക്കാം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും തുടർന്ന് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായവും നൽകും. ഓരോ ബാച്ചിലും 20 പേർക്കായിരിക്കും അവസരം. ഓച്ചിറ കൊറ്റമ്പള്ളി നവോദയ ക്ലബിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8129640674 എന്ന നമ്പരിൽ 27ന് മുമ്പായി ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL