
കൊല്ലം: തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസ് കേന്ദ്രത്തിൽ ജൂണ്‍ 8ന് ആരംഭിക്കുന്ന വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ഐ ആൻഡ് റോബോട്ടിക്‌സ്, ഫുൾ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് യൂസിംഗ് പൈത്തൺ ജാംഗോ, വെബ് ഡെവലപ്പ്‌മെന്റ് യൂസിംഗ് ഫ്ലാസ്‌ക്' ആൻഡ് ഡാറ്റാ സയൻസ് യൂസിംഗ് പൈത്തൺ എന്നീ കോഴ്‌സുകളിലാണ് ഇന്റേൺഷിപ്പ്. രജിസ്ട്രേഷന്: https://skillcentre.ihrd.ac.in എന്ന ലിങ്കിൽ പ്രവേശിക്കണം. ഫോൺ: 9495069307, 8547005087, 9400519491, 0471-2550612
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |