SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.39 AM IST

യൂണിഫോം വിതരണം

​അഞ്ചാലുംമൂട്: പ്രവേശനോത്സവത്തോടനുബന്ധിച്ച് തൃക്കരുവ പഞ്ചായത്ത് ബഡ്‌സ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിഫോം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു നിർവഹിച്ചു.

​ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശരത്ത്. ബി. ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖിൽദേവ്, മേഖല സെക്രട്ടറി സുമി, പ്രസിഡന്റ് പ്രജിത്ത്, വേണു, ആദർശ്, ശരത്ത്, സുമേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL