SignIn
Kerala Kaumudi Online
Thursday, 25 June 2026 4.07 AM IST

വിചാർ വിഭാഗ് വായനോത്സവം

kpcc

കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനോത്സവം 2026 ഇന്ന് രാവിലെ 10.30ന് കൊല്ലം പ്രസ്‌ ക്ലബ് ഹാളിൽ മന്ത്രി പി.സി.വിഷ്‌ണുനാഥ് ഉദ്ഘാടനം ചെയ്യും. പ്രതിഭാ പുരസ്‌കാരം വി.ടി.കുരീപ്പുഴയ്ക്ക് മന്ത്രി സമ്മാനിക്കും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനാകും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ എന്നിവർ മുഖ്യാഥിതികളാകും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ കൃഷ്‌ണകുമാർ അദ്ധ്യക്ഷനാകും. ഡോ. മീര.ആർ.നായർ, കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ, മീരാസാഹിബ്, ഡോ.സുമൻജിത്ത് മിഷ എന്നിവരെ ചടങ്ങിൽ ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL