
കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് റബർ ഉത്പാദക സംഘത്തിൽ അംഗങ്ങൾ ആയിട്ടുള്ള കർഷകർക്ക് റബർ ബോർഡ് പ്ലാസ്റ്റിക് ഷെയ്ഡ് (മഴ മറ) ഇടുന്നതിന് നൽകുന്ന സബ്സിഡി ലഭിക്കാൻ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ഈ വർഷം കരം അടച്ച രസീതിന്റെ കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവയുമായി 22ന് മുമ്പായി പൂവറ്റൂർ കിഴക്ക് റബർ ഉത്പാദക സംഘത്തിൽ എത്തണമെന്ന് ആർ.പി.എസ് പ്രസിഡന്റ് കലയപുരം ശിവൻപിള്ള അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |