SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.02 PM IST

പീഢാനുഭവ വാരാചരണം

Increase Font Size Decrease Font Size Print Page
peeda

കോട്ടയം : മലങ്കരസഭയുടെ ദേവാലയങ്ങളിൽ ഓശാന ഞായറോടെ വിശുദ്ധ വാരത്തിന് തുടക്കമാകും. സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഓശാന ഞായർ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരം. 7.30 ന് വിശുദ്ധ കുർബാന.

മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മാനേജർ ഫാ.യാക്കോബ് റമ്പാൻ ഓശാന ഞായർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കോട്ടയം പഴയസെമിനാരിയിൽ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികനാകും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.