SignIn
Kerala Kaumudi Online
Thursday, 25 June 2026 11.52 AM IST

ബാലഗോകുലം ഭഗിനി ശില്പശാല

bal

പള്ളിക്കത്തോട് : പളളിക്കത്തോട് അരവിന്ദ വിദ്യാ മന്ദിരത്തിൽ നടന്നു വരുന്ന ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ചങ്ങനാശ്ശേരി അമൃത വിദ്യാലയം പ്രിൻസിപ്പൽ ബ്രഹ്മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘടനം ചെയ്തു. ബാലഗോകുലം ദക്ഷിണ കേരളം ഉപാദ്ധ്യക്ഷ പി. കൃഷ്ണപ്രിയ അദ്ധ്യക്ഷത വഹിച്ചു. നാമറിയേണ്ട ജീവിത മൂല്യങ്ങൾ എന്ന വിഷയത്തിൽ മുൻ വനിതാ കമ്മിഷൻ അംഗം ഡോ.ജെ.പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. ഉത്തര കേരളം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. എൻ. ഉണ്ണികൃഷ്ണൻ, ഭഗിനി പ്രമുഖ ആർ.കെ.രമാദേവി, കെ.കെ ശ്രീവിദ്യ, ഡോ. അന്നപൂർണ്ണ. വി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL