SignIn
Kerala Kaumudi Online
Monday, 18 May 2026 5.00 AM IST

പാലിയേറ്റീവ്  നഴ്‌സ് ഒഴിവ്

nurse

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ നഗരസഭ അനുവദിച്ച പ്രൈമറി പാലിയേറ്റീവ് പ്രോജക്ടിന് കീഴിലുള്ള പാലിയേറ്റീവ് കെയർ യൂണിറ്റിൽ പാലിയേറ്റീവ് നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത ജി.എൻഎം/ബിഎസ്.സി നഴ്‌സിംഗ്, ഒന്നര വർഷത്തെ ബി.സി.സി.പി.എൻ കോഴ്‌സ് അല്ലെങ്കിൽ എ.എൻ.എം കോഴ്‌സ്, മൂന്നു മാസത്തെ ബി.സി.സി.പി.എൻ കോഴ്‌സ്. നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ മേയ് 25 ന് രാവിലെ 11ന് നഗരസഭാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL