SignIn
Kerala Kaumudi Online
Sunday, 31 May 2026 3.22 AM IST

കേരള ജനത വറുതിയിൽ 

a

കോട്ടയം: നവകേരളം സൃഷ്ടിച്ച് ഇറങ്ങിപ്പോയ പിണറായി വിജയനും പുതുയുഗത്തിലേക്ക് നയിക്കാൻ വെമ്പൽ കൊള്ളുന്ന വി.ഡി.സതീശനും സാധാരണക്കാരുടെ ജീവിതം കാണാതെപോകരുതെന്ന് ജനാധിപത്യ സംരക്ഷണ സമിതി പാർട്ടി സംസ്ഥാന സംഘടന സെക്രട്ടറി പി.എം ബിജുമോൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവും ലഭ്യതയും ഉറപ്പ് വരുത്തണം, യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കണം, സ്ത്രീ ശാക്തീകരണം ഫലപ്രദമാക്കണം. ഇവ നടപ്പിലാക്കി സാധാരണ ആളുകളുടെ പുതുയുഗം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL