SignIn
Kerala Kaumudi Online
Sunday, 31 May 2026 3.22 AM IST

കർഷക കോൺഗ്രസ് നിവേദനം നൽകി

nivadhnm-

കോട്ടയം: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റബർ പുതുകൃഷിയുടെയും ആവർത്തന കൃഷിയുടെയും ധനസഹായം വർദ്ധിപ്പിക്കുക, റബർ പ്രോത്സാഹന പദ്ധതി പ്രകാരമുള്ള തറവില 300 രൂപയായി വർദ്ധിപ്പിക്കുക, ഫീൽഡ് ഓഫീസർമാരുടെ കുറവുകൾ നികത്തുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ നിവേദനം റബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ട വസന്ത ഗേശന് സമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ, ജോർജ് ജേക്കബ്, പള്ളം ജോർജ്, റോയി ജോൺ ഇടത്തറ, അപ്പച്ചൻ മൂശാരിപ്പറമ്പിൽ, ടോമി മേക്കാട്ട്, ജോഷി ഇടപ്പാടിക്കരോട്ട്, വർക്കിച്ചൻ പൂഞ്ഞാർ, സോണി ഓടച്ചോട്ടിൽ, ആൽവിൻ തോമസ്, ഡോ.ജോസഫ് ഏബ്രഹാം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL