
കോട്ടയം : സ്‌കൂൾ തുറക്കുന്നത് പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ജൂൺ 3 വരെ (ഞായറാഴ്ച ഒഴികെ) ഖാദി റിബേറ്റ് മേള നടത്തും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. സി.എസ്.ഐ കോംപ്ലക്‌സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം (ഫോൺ 04812560587), റവന്യു ടവർ, ചങ്ങനാശ്ശേരി (ഫോൺ 04812423823), ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറ്റുമാനൂർ (ഫോൺ 04812535120) കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം (ഫോൺ 04829233508), മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം (ഫോൺ 9895841724), ഭാരത് മാതാ കോംപ്ലക്‌സ്, കുറവിലങ്ങാട് (ഫോൺ 7907537156) എന്നീ ഖാദി ഗ്രാമസൗഭാഗ്യകളിൽ റിബേറ്റ് ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |