
ചങ്ങനാശേരി : യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പത്ത്, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ ഉന്നതവിജയം (90 ശതമാനത്തിന് മുകളിൽ) നേടിയ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ ഉമ്മൻചാണ്ടി എക്‌സലൻസ് അവാർഡ് നൽകി ആദരിക്കും. 19 ന് ഉച്ചകഴിഞ്ഞ് മൂന്നിന് അവാർഡ്ദാന സമ്മേളനം നടക്കും. ഉന്നത വിജയം നേടിയവർ താഴെക്കാണുന്ന ഫോൺ നമ്പറുകളിലേക്ക് മാർക്ക് ലിസ്റ്റും ഫോട്ടോയും നൽകണം. ഫോൺ: 9562110011, 9495588749, 9895673134. അവസാനതീയതി : ജൂലായ് 13.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |