
കോട്ടയം: കേരള കോൺഗ്രസ് സംസ്ഥാന നേതൃത്വ ക്യാമ്പ് 24, 25 തീയതികളിൽ ചരൽക്കുന്നിൽ നടക്കും. രാവിലെ 11ന് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.സി. തോമസ് അദ്ധ്യക്ഷത വഹിക്കും. എക്സിക്യുട്ടീവ് ചെയർമാൻ മന്ത്രി മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്ജ് എം.പി., തോമസ് ഉണ്ണിയാടൻ എം.എൽ.എ., പാർട്ടി സ്റ്റേറ്റ് കോ-ഓർഡി നേറ്റർ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ട്രഷറർ എബ്രഹാം കലമണ്ണിൽ, എം.എൽ.എ.മാരായ ഷിബു തെക്കുംപുറം, വർഗീസ് മാമ്മൻ, റെജി ചെറിയാൻ, വിനു ജോബ് തുടങ്ങിയവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |