SignIn
Kerala Kaumudi Online
Saturday, 25 July 2026 3.33 AM IST

ഇ ഗ്രാന്റ്‌സ്  അപേക്ഷ 27 വരെ

കോട്ടയം: അൺ എയ്ഡഡ്, സർക്കാർ, എയ്ഡഡ്, അംഗീകൃത സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സിഎസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഇ ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് 27 വരെ അപേക്ഷിക്കാം. സ്‌കൂൾ അധികൃതർ വിദ്യാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ഇ ഗ്രാന്റ്‌സ് മുഖേന ഡേറ്റാ എൻട്രി പൂർത്തീകരിക്കണം. ഇതുസംബന്ധിച്ച സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2983130.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, E GRANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL