
കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ ഒഴിവുകളിലേക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പുതിയ അപേക്ഷകർക്കുമായി സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് മൂന്നിന് നടത്തും. ഇതുവരെ അപേക്ഷ നൽകിയിട്ടില്ലാത്തവർക്ക് അന്ന് രാവിലെ 9.30 ന് മുൻപ് അപേക്ഷ നൽകാം. വിശദവിവരങ്ങൾ www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ ലഭിക്കും. സ്‌പോട്ട് അഡ്മിഷന് അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പമെത്തണം. പുതിയ അപേക്ഷകർക്ക് രാവിലെ 9 മുതൽ 9.30 വരെയാണ് രജിസ്‌ട്രേഷൻ. ഫോൺ: 9446341691.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |