SignIn
Kerala Kaumudi Online
Friday, 31 July 2026 4.06 AM IST

കർഷക അവാർഡ് അപേക്ഷ ക്ഷണിച്ചു

award

കുറിച്ചി : കർഷക ദിനമായ ആഗസ്റ്റ് 17 ന് കുറിച്ചി പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സമ്മിശ്ര കർഷകൻ, കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ, കർഷക, മികച്ച വനിത കർഷക, മികച്ച മുതിർന്ന കർഷകൻ, കർഷക, മികച്ച പട്ടികജാതി, പട്ടിക വർഗ കർഷകൻ, കർഷക, മികച്ച നെൽ കർഷകൻ, കർഷക, മികച്ച ക്ഷീര കർഷകൻ, കർഷക,മികച്ച പച്ചക്കറി കർഷകൻ, കർഷക എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം. നാളെ വൈകിട്ട് 5 വരെ അപേക്ഷ കുറിച്ചി കൃഷി ഭവനിൽ സമർപ്പിക്കാം. ഫോൺ: 9383470727.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL