SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

സ്‌കൂളിൽ നിയമനം, അഭിമുഖം അഞ്ചിന്

interview

കോട്ടയം: ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നൃത്തം, യോഗ, കരാട്ടേ പരിശീലകർ (മൂന്നും സ്ത്രീകൾക്ക് മാത്രം), ബാൻഡ് മാസ്റ്റർ തസ്തികകളിൽ കരാർ നിയമനത്തിനുള്ള അഭിമുഖം അഞ്ചിന് നടക്കും. പട്ടികവർഗ വിഭാഗക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. അഭിമുഖം നടക്കുന്ന സമയം: കരാട്ടെ പരിശീലക രാവിലെ 10, ബാൻഡ് മാസ്റ്റർ 11.30, നൃത്ത പരിശീലക ഉച്ചകഴിഞ്ഞ് രണ്ട്, യോഗ പരിശീലക ഉച്ചകഴിഞ്ഞ് മൂന്ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL