SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.55 AM IST

സെമിനാർ നടത്തി

പൊൻകുന്നം: കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനും പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസും ചേർന്ന് സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തി എന്ന സെമിനാർ നടത്തി. റോണി കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പി.സതീഷ്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സിറിയക് തോമസ് സെമിനാർ നയിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.അഭിലാഷ് ചന്ദ്രൻ, തോമസ് കുന്നപ്പള്ളി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്തംഗം ഗൗതം ബാലചന്ദ്രൻ, പി.എം നിയാസ്, എം.സി രജനി, ആശാ രാജു തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL