SignIn
Kerala Kaumudi Online
Thursday, 25 June 2026 11.58 AM IST

മഴക്കാല പൂർവ പ്രതിരോധം

rain
മഴക്കാല പൂർവ പ്രതിരോധം

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം. ചാത്തമംഗലം പഞ്ചായത്ത് ഹാളിൽ നടന്ന അവലോകനയോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.നദീറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പി.വി.ചിത്ര സ്വാഗതം പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സി കെ ഷാജി മഴക്കാല പൂർവ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.പ്രമോദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലീന നൂറുദ്ധീൻ, എൻ.എച്ച്.എം ബ്ലോക്ക് കോ ഓർഡിനേറ്റർ ബിനോയ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിഖിത, ഐസിഡിഎസ് സൂപ്പർവൈസർ സുലോചന, ഹഫ്സ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL