SignIn
Kerala Kaumudi Online
Sunday, 31 May 2026 3.19 AM IST

വായന കളരി സംഘടിപ്പിച്ചു

news-
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. സതി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മുണ്ടകുറ്റി ദേശപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 'കളിപ്പന്തൽ' വായന കളരി സംഘടിപ്പിച്ചു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം സതി ഉദ്ഘാടനം ചെയ്തു. വി.പി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. രവിന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി വി രാജേന്ദ്രൻ, സി.കെ. ബാലൻ, കെ.ടി നാണു, അരുൺ, പിഷറീന, ലീല , പി സി പ്രശാന്ത്, രവീന്ദ്രൻ മാണിക്കോത്ത്, ലിനീഷ് ഉണ്ണി, ചക്രപാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.കെ മുരളി പൈക്കാട്ടുമ്മൽ വേണു ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ നാണു സ്വാഗതവും ടി അജിത പവിത്രൻ നന്ദിയു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL