SignIn
Kerala Kaumudi Online
Sunday, 05 July 2026 7.31 AM IST

ലഹരി വിരുദ്ധ ബോധവത്കരണം

operation-
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചാത്തമംഗലം എം ഇ എസ് കോളേജിൽ നടന്ന പരിപാടിയിൽ നിന്ന്

മുക്കം: ചാത്തമംഗലം എം.ഇ.എസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ഓപ്പറേഷൻ തൂഫാൻ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയും എം ഇ എസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ഹമീദ് ഫസൽ ഉദ്ഘാടനം ചെയ്തു. സി.ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ബാലു.കെ. അജിത്ത് ബോധവത്കരണ ക്ലാസെടുത്തു. കെ.വി. സലീം മുഖ്യാതിഥിയായി. ഷെഫീഖ് ആലത്തൂർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എ.ടി.എം അഷ്‌റഫ് ബോധവത്‌കരണ സന്ദേശം നൽകി. പി.പി അബ്ദുള്ളക്കുട്ടി, മുസ്തഫ ഷമീം കെ

ഒ.കെ അഷ്‌റഫ്, ബി.എം സുധീർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL