SignIn
Kerala Kaumudi Online
Sunday, 05 July 2026 7.32 AM IST

ലഹരിക്കെതിരെ ഗോൾ ചാലഞ്ച്

kdy1-
ലഹരിക്കെതിരെ മാനിപുരം എ.യു.പി സ്കൂളിൽ നടന്ന ഗോൾ ചലഞ്ചിൽതാമരശ്ശേരി ഡി.വൈ.എസ്.പി കെ. വിനോദ് കുമാർ പന്ത് തടി ഉദ്ഘാടനം ചെയ്യുന്നു

കൊ​ടു​വ​ള്ളി​:​ ​സ​ർ​ക്കാ​രി​ന്റെ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​പ​ദ്ധ​തി​യാ​യ​ ​ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​ന്റെ​ ​ഭാ​ഗ​മാ​യി​ ​മാ​നി​പു​രം​ ​എ.​യു.​പി​ ​സ്കൂ​ളി​ൽ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ബോ​ധ​വ​ത്ക്ക​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​സ്കൂ​ളി​ലെ​ ​സ്പോ​ർ​ട്സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗോ​ൾ​ ​ച​ല​ഞ്ചും​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​പ്ര​തി​ജ്ഞ​യും​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​താ​മ​ര​ശ്ശേ​രി​ ​ഡി​വൈ.​എ​സ്.​പി​ ​കെ.​ ​വി​നോ​ദ് ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​ ​കെ.​ ​സ​തി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​റാ​ബി​യ​ ​അ​ഷ്റ​ഫ്,​ ​പി.​ ​നൗ​ഫ​ൽ,​ ​എം.​ ​സൂ​ര​ജ്,​ ​കെ.​ ​ന​വ​നീ​ത് ​മോ​ഹ​ൻ,​ ​കെ.​സി.​ ​ശോ​ഭ​ന,​ ​പി​ ​സി​ജു,​ ​ഷാ​ഫി,​ ​പി.​പി.​ ​ധ​നൂ​പ്,​ ​ദീ​പേ​ഷ്,​ ​പി.​ടി​ ​ബി​ന്ദു,​ ​ഷാ​ജ​ഹാ​ൻ​ ​അ​ലി​ ​അ​ഹ​മ്മ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്രം​സ​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL