SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

ഡി.വൈ.എഫ്.ഐ സെമിനാർ

dyfi-
സമ്മേളനം ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളന പ്രചരണാർത്ഥം കൊടിയത്തൂർ മേഖല കമ്മിറ്റി മാദ്ധ്യമങ്ങളും വർത്തമാന രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . ചുള്ളിക്കാപറമ്പിൽ നടന്ന സെമിനാർ ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. മേഖലാ സംഘാടക സമിതി ചെയർമാൻ ലാലു പ്രസാദ് അദ്ധ്യക്ഷനായി. മുക്കം നഗരസഭ ചെയർപേഴ്സൺ ചാന്ദ്നി വിനോദ്, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം അരുൺ ഇ, ജാഫർ ശരീഫ് എ.പി, എ.കെ രനിൽരാജ് , അജയ് ഫ്രാൻസി, ഇ. രമേഷ് ബാബു, നാസർ കൊളായി, ഗീത വിനോദ്, അഖിൽ കണ്ണാംപറമ്പിൽ, സജിത്ത് പി.കെ, രതീഷ്, മുഹമ്മദ് ആഷിഖ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL