കുറ്റ്യാടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ച് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ഡോ. ബി.ആർ അംബേദ്ക്കർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് കുറ്റ്യാടി ബ്രാഞ്ച് ചെയർമാൻ സെഡ്.എ.സൽമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ ബിജു, സന്ധ്യ കരണ്ടോട്, ലിനീഷ് ഗോപാൽ, എം. നിജിഷ, അജിത, കെ.സി. വിശാഖ് എന്നിവർ പ്രസംഗിച്ചു. റെഡ് ക്രോസ് സെക്രട്ടറി ഹാഫിസ് പൊന്നേരി സ്വഗതവും സീനിയർ സൂപ്രണ്ട് പി.കെ സുരജ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |