SignIn
Kerala Kaumudi Online
Sunday, 21 June 2026 5.49 AM IST

ലഡുവിതരണം

d
d

വണ്ടൂർ:വാണിയമ്പലം റെയിൽവേ മേൽപ്പാലത്തിനായി സ്ഥലം ഏറ്റെടുക്കാനായി സംസ്ഥാന ബ‌ഡ്ജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ അനുവദിച്ച യു.ഡി.എഫ് സർക്കാരിനും മന്ത്രി എ.പി. അനിൽകുമാറിന് നന്ദി അറിയിച്ചുകൊണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാണിയമ്പലത്ത് ലഡു വിതരണം നടത്തി . വണ്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ അഫ്ലഹിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.പി .സിറാജ്,​ ടി.പി. ഹാരിസ്,​ മുക്കണ്ണൻ ശിഹാബ്,​ കെ.ശുഹൈബ്,​ പി.സുജി തുടങ്ങിയവർ നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL